പള്ളുരുത്തി: എം.എൽ.എ റോഡിൽ പൗരസമിതി ജങ്ഷനുസമീപം ചെറുകുടിയിൽ വീട്ടിൽ പരേതനായ ഇബ്രാഹീമിെൻറ (ഉമ്പായി) ഭാര്യ പി.എം. സഫിയ (72) നിര്യാതയായി. മക്കൾ: അൻവർ, അനിത, വാഹിദ, സുനിത, ആബിദ. മരുമക്കൾ: നസീർ, റഹീം, നാസർ, അഷ്റഫ്, റെജില.