ആലുവ: തോട്ടക്കാട്ടുകാര പുന്നൂർകോട് വീട്ടിൽ പരേതനായ കുഞ്ഞുമരക്കാറിെൻറ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: താച്ചി, അഹമ്മദ്, കരീം, വഹീദ, ഷംല, ഷാഹിദ, താജു. മരുമക്കൾ: ജമാലുദ്ദീൻ, ആതിക്ക, സുലൈഖ, അലി, ബഷീർ, കരീം.