പെരുമ്പാവൂർ: അറക്കപ്പടി പെരുമാനി ആശാരുകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ അച്ചാമ്മ വർക്കി (97) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ചിന്നമ്മ, മേരി, പൗലോസ്. മരുമക്കൾ: പരേതനായ പൗലോസ്, ജോർജ്, പരേതനായ യോഹന്നാൻ, ആനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പെരുമാനി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.