കോതമംഗലം: തലക്കോട് കൊച്ചുകുന്നത്തുപറമ്പിൽ കെ.എസ്. ചാക്കോ (82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സെബി, സോജൻ, സോണി, സാബു (കാനഡ). മരുമക്കൾ: സലോമി, ബിന്ദു, ആനി, ജെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.