പെരുമ്പാവൂർ: റിട്ട. കൃഷി ഓഫിസർ കുറുപ്പംപടി പടിഞ്ഞാറേ കുഴിപ്പിള്ളിൽ പി.ജെ. മർക്കോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: എൽദോ എം. ഷാജി (ജി.ടി.എൻ, ടെക്സ്റ്റൈൽസ്), ജിജി മർക്കോസ് (ഫോറസ്റ്റ് ഓഫിസർ). മരുമക്കൾ: സിൽവി എ. പോൾ (ടീച്ചർ, സെൻറ് മേരീസ് ഹൈസ്കൂൾ, ക്രാരിയേലി), മെൽവി ടി. പോൾ (അധ്യാപിക, ശാലേം വി.എച്ച്.എസ്.എസ്, വെങ്ങോല). സംസ്കാരം കോവിഡ് പ്രോട്ടോകോൾപ്രകാരം വെള്ളിയാഴ്ച രാവിലെ 11ന് കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.