മുക്കൂട്ടുതറ: എലിവാലിക്കര കണ്ടത്തിൽ പരേതനായ കെ.വി. അല്ലേശിെൻറ ഭാര്യ ക്ലാരമ്മ (85) നിര്യാതയായി. മക്കൾ: ജോയിച്ചൻ, സിസ്റ്റർ ട്രീസ (എസ്.എച്ച്, പൊടിമറ്റം), ജാൻസി, സോജൻ, സിബിച്ചൻ. മരുമക്കൾ: ഗ്രേസിക്കുട്ടി, െബന്നി, ജസി, ഷൈനി.