വൈക്കം: കുലശേഖരമംഗലം റുബീന മന്‍സിലില്‍ ബഷീര്‍ (റിട്ട. അണ്ടര്‍ സെക്രട്ടറി, ജി.സി.ഡി.എ, കൊച്ചി, -70) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: റുബീന (അധ്യാപിക, പെരുവ ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അഫ്സല് (ബിസിനസ്), അജ്മല്‍ (ലണ്ടന്‍). മരുമക്കള്‍: സാജിദ് (വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, സൈനികക്ഷേമ വകുപ്പ്, കോട്ടയം), ഫൗസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.