വൈക്കം: ഉദയനാപുരം വിളങ്ങാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: വി.ആർ. ചന്ദ്രശേഖരൻ നായർ ( അഡീ. ഡയറക്ടർ, ശ്രീമഹാദേവ കോളജ്, വൈക്കം), രാജശ്രീ, ഗീത, ഹരികുമാർ. മരുമക്കൾ: ഷൈലജ ചന്ദ്രൻ, വിനോദ്, രവികുമാർ, ശ്രീരേഖ.