കറുകച്ചാല്‍: പാലമറ്റം പരേതനായ കറുകമ്പള്ളില്‍ കെ. കെ. പ്രഭാകരന് ആചാരിയുടെ (തങ്കപ്പന്) ഭാര്യ കല്യാണിയമ്മ (80) നിര്യാതയായി. മക്കള്‍: കെ. പി. രാജു (വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി 52-ാം ശാഖ കമ്മിറ്റി അംഗം ) കുഞ്ഞുമോള്‍, ഗണേശന് (മനോഹരന്), രാജു, ബിന്ദു (പൊന്നി). മരുമക്കള്‍: ബാലചന്ദ്രന്, സുമ, ഷിബു (മാങ്ങാനം), സിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.