ഒറ്റപ്പാലം: അമ്പലപ്പാറ പട്ടിപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ മകൻ എൻജിനീയർ അബൂബക്കർ എന്ന വാപ്പുട്ടി (66) നിര്യാതനായി. ഭാര്യ: രഹ്ന. മക്കൾ: ഷിഹാസ് ബക്കർ, ഷാനവാസ് ബക്കർ, അനീസ് ബക്കർ. മരുമക്കൾ: ബബിത, പല്ലവി, അഞ്ജു.