ഒറ്റപ്പാലം: വേങ്ങശ്ശേരി ഇറക്കിങ്കൽ പരേതനായ നാരായണനെഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മി അമ്മ (95) നിര്യാതയായി. മകൾ: രാധ (റിട്ട. പ്രധാനാധ്യാപിക, ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്കൂൾ). മരുമകൻ: പരേതനായ ശ്രീധരൻ.