ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് കയറാട്ട് പ്രഭാകര മേനോെൻറ ഭാര്യ രാജമ്മ എന്ന അമ്മിണിയമ്മ (75) നിര്യാതയായി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം, എൻ.എസ്.എസ് മഹിള സമാജം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: കെ. പ്രകാശ് (പ്രണവ് സ്റ്റുഡിയോ, മണ്ണാർക്കാട്), പ്രസീത (അധ്യാപിക, ചെർപ്പുള്ളശ്ശേരി ശബരി സെൻട്രൽ സ്കൂൾ). മരുമക്കൾ: എ. പ്രഭാകരൻ (ചെർപ്പുള്ളശ്ശേരി ശബരി സെൻട്രൽ സ്കൂൾ), രശ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.