മുതലമട: എം പുതൂർ നീലിപ്പാറയിലെ ഡ്രൈവർ വേലുചാമി (50) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജയപ്രിയ, പുഷ്പലത. മരുമക്കൾ: അരുൾജ്യോതി, ശബരീശ്വരൻ.