കോതമംഗലം: വെണ്ടുവഴി വാതപ്പിള്ളിൽ(പോത്താട്ട്) രാധാകൃഷ്ണൻ (63) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലം. മക്കൾ: രാഹുൽ, ആതിര. മരുമകൻ: കൃഷ്ണപ്രസാദ്.