കോതമംഗലം: പല്ലാരിമംഗലം മടിയൂര്‍ കക്കാട്ടുകുടിയില്‍ പരേതനായ അലിയാരുടെ ഭാര്യ ആമിന (83) നിര്യാതയായി. ചാമക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: റഷീദ, സല്‍മ, സാജിത. മരുമക്കള്‍: റഫീഖ്, നൗഫല്‍, ഷെമീര്‍.