തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസ് ജങ്ഷനുസമീപം പരേതരായ ഒ.പി. മൊയ്തീൻകുട്ടിയുടെ മകളും എ. ഹബീബ് മുഹമ്മദിെൻറ ഭാര്യയുമായ സുൽഫത്ത് (73) നിര്യാതയായി. മക്കൾ: സുൽഫിക്കർ (ന്യൂയോർക്), സുസ്മിത (ദുൈബ), സുഹിത (ബംഗളൂരു). മരുമക്കൾ: ഫൈസൽ (ബംഗളൂരു), മസൂദ (ന്യൂയോർക്), പരേതനായ ഫയാസ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.