മൂവാറ്റുപുഴ: വാഴക്കുളം ബസ്ലഹം മുണ്ടയ്ക്കല്‍ പരേതനായ ഉലഹന്നാന് മത്തായിയുടെ ഭാര്യ മേരി (83) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ സൗമ്യ റോസ് എഫ്.സി.സി, ആനീസ്, ജോണി, ഫാ. ജോസഫ് മുണ്ടയ്ക്കല്‍ (വികാരി, സെൻറ് മാക്സ്മില്യന്‍ കോള്‍ബെ പള്ളി, ഈസ്റ്റ് വാഴപ്പിള്ളി), ജോര്‍ജ്, ഫാ. മാത്യു എം. മുണ്ടയ്ക്കല്‍ (കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി), ഷൈനി. മരുമക്കള്‍: ജോസ്, റാണി, ടൈസി, ജോമോന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ബസ്ലഹം തിരുക്കുടുംബ പള്ളി സെമിത്തേരിയില്‍.