അങ്കമാലി: നെടുമ്പാശ്ശേരി അകപ്പറമ്പ് കല്ലറ അരീക്കൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ ശോശാമ്മ (89) നിര്യാതയായി. മക്കൾ: ഇട്ടൂപ്പ്, ജോയി, വത്സ, ജോൺസൺ, ലിസി, പരേതരായ ഏല്യാസ്, വർഗീസ്. മരുമക്കൾ: മറിയാമ്മ, അന്നമ്മ, ശലോമി, സാലി, ഷൈനി, ഡി.ജെ. അബ്രഹാം, പരേതനായ ഏല്യാസ്.