ചേനപ്പാടി: കണിപറമ്പിൽ നമറ്റം ആയില്ലൂർ സുകുമാരൻ നായർ (കൊച്ചേട്ടൻ -89) നിര്യാതനായി. ഭാര്യ: ചിറക്കടവ് പനിയാനത്ത് കുടുംബാംഗം തങ്കമ്മ. മക്കൾ: ഗീത, അംബിക. മരുമക്കൾ: സോമൻ നായർ, രവീന്ദ്രൻ നായർ (പനമറ്റം).