വി.കോട്ടയം: പള്ളിതെക്കേതിൽ കെ.എം. ബേബി(80) നിര്യാതനായി. ഭാര്യ: പരേതയായ പൊടിയമ്മ. മകൾ: ഷീലാ. മരുമകൻ: ഇ. എം. ജോയിക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.