കൂത്താട്ടുകുളം: വടകര മുട്ടത്തുമാരിക്കുന്നേൽ (കിടങ്ങേത്ത്) പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മക്കൾ: ജെസി (ടീച്ചർ, സെൻറ് ജോൺസ് സിറിയൻ എച്ച്.എസ്.എസ്, വടകര), ട്രീസ, ലൈജി (ഗവ. കോളജ് ആർ.ഐ.ടി പാമ്പാടി). മരുമക്കൾ: സണ്ണി കിടങ്ങേത്ത് (വിമുക്തഭടൻ), ജയിംസ് പെരിയപുറത്ത് (അസി. മാനേജർ, കൊച്ചിൻ സിമൻറ്സ്, വെള്ളൂർ), തങ്കച്ചൻ മാത്യു (അൽഫോൻസ കോളജ്, പാലാ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.