ആലുവ: മാർവാർ ജങ്ഷനിൽ മായാ മന്ദിരത്തിൽ റിട്ട. മേജർ കെ. ഗോപികുമാരൻ നായർ (93) നിര്യാതനായി. ഭാര്യ: ചന്ദ്രമതി നായർ. മക്കൾ: ഡോ. മീന നായർ, അനിത പിള്ള, ജി. ഹരീന്ദ്രൻ നായർ. മരുമക്കൾ: ഡോ. രാമചന്ദ്രൻ നായർ, പരേതനായ എസ്. ബാലഗോപാൽ പിള്ള, മായാ ഹരീന്ദ്രൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് യു.സി കോളജിന് സമീപത്തെ കരയോഗം ശ്മശാനത്തിൽ.