കലൂർ: പോണോത്ത് റോഡ് ചമ്മണികോടത്ത് സി.എക്സ്. ഫ്രാൻസിസ് (86) നിര്യാതനായി. ഭാര്യ: പരേതയായ ലൂസി (കൈതമന കുടുംബാംഗം). മക്കൾ: മേഴ്സി, ജിമ്മി, ഇന്നസെൻറ്. മരുമക്കൾ: കെ.എം. വർഗീസ്, സിനി, അഞ്ജു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കലൂർ സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.