തോപ്പുംപടി: സൗദി ഫീൽഡ് വ്യൂവിൽ റാൽഫ് ഫരിയയുടെ (റിട്ട. എക്സി. എൻജി. ബി.എസ്.എൻ.എൽ എറണാകുളം) മകൻ ട്രെവർ ഫരിയ (51) നിര്യാതനായി. ഭാര്യ: ജുവാനീറ്റ ഫരിയ (ദുബൈ). മകൾ: റ്റാലിയ ഫരിയ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് സൗദി ആരോഗ്യമാതാ പള്ളി സെമിത്തേരിയിൽ.