മാടപ്പള്ളി: പെരുമ്പായില്‍ ബേബി ജോണ്‍ (ബേബിച്ചന്, -72) നിര്യാതനായി. ഭാര്യ: മേഴ്സി ബേബി തൃക്കൊടിത്താനം വാഴക്കൂട്ടം കുടുംബാംഗം. മക്കള്‍: മഞ്ജു, ടിഞ്ചു, ടിജോ, ടിന്‍സി. മരുമക്കള്‍: സോണി, ജോമോന്, ബിന്ദു, ലിജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 5.30ന് മാടപ്പള്ളി ലിറ്റില്‍ ഫ്ലവര്‍ ദേവാലയ സെമിത്തേരിയില്‍.