കുറവിലങ്ങാട്: വെട്ടുവേലിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലിയാമ്മ (65) നിര്യാതയായി. കടുത്തുരുത്തി ഇലഞ്ഞിക്കുഴി കുടുംബാംഗമാണ്. മക്കൾ: മിനി, റോയി. മരുമകൻ: ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മർത്തമറിയം പള്ളി സെമിത്തേരിയിൽ.