പെരുമ്പാവൂർ: പോഞ്ഞാശേരി പുളിയാമ്പിള്ളി കോർപ്പിള്ളിക്കുടി വീട്ടിൽ വാവരുടെ ഭാര്യ ഐഷ (80) നിര്യാതയായി. മക്കൾ: പരീത് മൗലവി (ചെമ്പറക്കി ജുമാമസ്ജിദ്), ശരീഫ. മരുമക്കൾ: ഇബ്രാഹിം, മറിയം ബീവി.