പെരുമ്പാവൂർ: കുതിരപ്പറമ്പ് കാരോത്തുകുടി പരേതനായ അബ്ദുറഹ്മാെൻറ മകൻ അലി (48) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: ജസ്ന, ജുബ്ന, മരുമകൻ: മുനവ്വർ.