ആലുവ: കൊടികുത്തുമല ചീറ കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ. മുഹമ്മദാലി (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബൂബക്കർ, ഷൈല. മരുമക്കൾ: നസീർ, ഷഹന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.