കോതമംഗലം: ഉപ്പുകണ്ടം ഇല്ലിപ്പറമ്പിൽ ഐ.ജെ. ബേവെൻറ (അബൂദബി ) ഭാര്യ മിനി (48) നിര്യാതയായി. നീണ്ടപാറ നിരപ്പേൽ കുടുംബാംഗമാണ്. മകൾ: മിൽബിയ ബേവൻ (അബൂദബി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തൃക്കാരിയൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.