പള്ളുരുത്തി: ഇടക്കൊച്ചി കളത്തുംകടവിൽ മുരുകെൻറ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: സജീവൻ, സന്തോഷ്, ഷൈനി (കൊച്ചിൻ ചാനൽ മാനേജർ). മരുമക്കൾ: സജിത, സിബി, അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ.