കുമ്മണ്ണൂർ: മണ്ണിയേക്കുന്നേൽ എം.ടി. കുര്യൻ (86) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: സുനിൽ, സ്വപ്ന, പരേതയായ ജോയമ്മ. മരുമക്കൾ: ഗ്രേയിസമ്മ തോമസ്, റോയി ജോസഫ്. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10ന് വസതിയിൽ ശുശ്രൂഷക്കുശേഷം കുമ്മണ്ണൂർ മംഗളാരാം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.