ഇളങ്ങുളം: ഉപാസനയിൽ പരേതനായ സുധാകരൻ കർത്തയുടെ ഭാര്യ എ.എസ്. സൗദാമിനിയമ്മ 78) നിര്യാതയായി. പൊൻകുന്നം എസ്.ഡി.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ദീപ (അധ്യാപിക, സി.കെ.എം.ഇ.എം.എസ്, മടുക്ക), നിഷ (അധ്യാപിക, പി.വി.എസ്.ജി.എച്ച്.എസ്.എസ്, പാമ്പാടി). മരുമക്കൾ: ഹരിലാൽ (കോരുത്തോട്), സാബു (അധ്യാപകൻ, എസ്.ഡി.യു.പി.എസ്, പൊൻകുന്നം).