വൈക്കം: അക്കരപ്പാടം പന്ത്രണ്ട്പറയിൽ പരേതനായ രാഘവെൻറ മകൻ പി.ആർ. സാബു (52) നിര്യാതനായി. തലയോലപ്പറമ്പ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ്. അമ്മ: രത്നമ്മ. ഭാര്യ: സജിത. മക്കൾ: സജിത്, സാന്ദ്ര (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഗീത, ഉഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.