പന്തളം: കടക്കാട് വടക്ക് തട്ടാൻപറമ്പ് മുകടിയിൽ ബഷീർ റാവുത്തറുടെ ഭാര്യ തങ്കമ്മാൾബീവി (77) നിര്യാതയായി. മക്കൾ: അൻവർ.ബി, അൻസാരി, അനസുദ്ദീൻ (അധ്യാപകൻ, മുളന്തുരുത്തി ഗവ. ഹൈസ്കൂൾ), അജീന ബീവി. മരുമക്കൾ: ജാസ്മിൻ, ഷംജി, റസിയ, സാബു.