കുടക്കച്ചിറ: കരിങ്കുന്നം കൂട്ടിനാല്‍ പരേതനായ ജോർജിെൻറ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. കുടക്കച്ചിറ തെക്കേടത്ത് കൈമനാല്‍ കുടുംബാംഗമാണ്. മകന്: സിബി ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുടക്കച്ചിറ പള്ളി സെമിത്തേരിയില്‍.