പായിപ്പാട്: പ്ലാംപറമ്പിൽ പരേതനായ ചാക്കോ ആൻറണിയുടെ ഭാര്യ അന്നമ്മ ആൻറണി (81) നിര്യാതയായി. പായിപ്പാട് കണിയാഞ്ഞാലിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സണ്ണി, മേഴ്സി, രാജു, ബാബു, സാബു. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ, ജെസി, ജോസ്, ലിസി, സുനി, ജിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പായിപ്പാട് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.