പുളിങ്കുന്ന്: തേവലക്കാട് ഔസേഫ് ജോസഫ് (കുട്ടപ്പന്, -97) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: റോസമ്മ, ജോസുകുട്ടി, തോമസുകുട്ടി, ലൈസമ്മ, സിസ്റ്റര്‍ ആന്‍സമ്മ. മരുമക്കള്‍: പരേതനായ കുഞ്ഞച്ചന്, പരേതനായ ബാബു, ലൈസാമ്മ, ആലീസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.