ചിറക്കടവ്: ചിരട്ടുവേലിൽതാഴെ ടി.കെ. ജനാർദനൻ നായർ (കുട്ടപ്പൻ നായർ, -84) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മകൻ: സി.ജെ. മുരളീധരൻ. മരുമകൾ: ഉഷാകുമാരി (വള്ളംചിറ, പമ്പാവാലി).