വണ്ടൻപതാൽ: പറങ്കാമൂട്ടിൽ പരേതനായ നാണുവിെൻറ ഭാര്യ കാർത്യായനി (98) നിര്യാതയായി. മക്കൾ: രാജമ്മ, ചന്ദ്രവതി, ശശി, കുമാരി, കെ.എൻ. രാമദാസ്.(മുൻ പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻറ്). മരുമക്കൾ: ടി.എൻ. സദാനന്ദൻ, വിലാസിനി, മുരളി, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.