കളമശ്ശേരി: കൈപ്പടമുകള്‍ പരേതനായ ഇയ്യത്ത് (തീനാട്ട്) ഐ.പി. മുഹമ്മദിെൻറ ഭാര്യ ഖദീജ (84) നിര്യാതയായി. പിണര്‍മുണ്ട തറമറ്റം കുടുംബാംഗമാണ്. മക്കള്‍: ഐ.എം. അബ്ദുറഹ്മാന് (െഡപ്യൂട്ടി സി.ഇ.ഒ, സുപ്രഭാതം), സഫിയ, അബ്ദുറഹീം, ഐ.എം.എ. സലാം (ദര്‍ശന ടി.വി). മരുമക്കള്‍: പി.കെ. അസ്മ നെട്ടൂര്‍, എ.കെ. മജീദ് കളമശ്ശേരി, സീനത്ത് കാക്കനാട്, ലൈല മുള്ളരിങ്ങാട്.