പറവൂർ: പെരുമ്പടന്ന കളത്തിൽ രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട.കൃഷി ഓഫിസർ). മക്കൾ: ശരത്, വസന്ത്, ഹേമന്ത്. മരുമക്കൾ: ദിവ്യ, നീതു, ഡോ. നീതു.