വൈപ്പിന്‍: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കോനേരി വീട്ടിൽ വാസുദേവ പൈ (65)നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: അമദേവ്, അരുണ്‍ദേവ്. മരുമകള്‍: ആരതി ആര്. പൈ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.