പള്ളുരുത്തി: തോപ്പുംപടി പ്യാരി ജങ്ഷൻ തുണ്ടിപ്പറമ്പിൽ എം.എസ്. സാബു (68) നിര്യാതനായി. കുമാർ ട്രാൻസ്പോർട്ട് എം.ഡിയാണ്. കൊച്ചി എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ്, എസ്.ഡി.പി.വൈ പ്രസിഡൻറ് എന്നീ നിലകളിൽ നേരേത്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രെയിലർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ ഷീല. മകൻ: എം.എസ്. ശരത്. മരുമകൾ: ഡോ. അനുപമ.