മുണ്ടക്കയം: പുഞ്ചവയല്‍ 504 കോളനി ചാലില്‍ സി.വി. വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ (ഇന്നാമ്മ, -78) നിര്യാതയായി. കുന്നോന്നി മുണ്ടാട്ട് കുടുംബാംഗമാണ്. മക്കള്‍: ഡോളി, ചാര്‍ലി, ബിന്ദു, ബിജി, സജന്. മരുമക്കള്‍: കുഞ്ഞുമോന്, ഷിബി, ബാബു, പ്രസാദ്, സോണിയ.