പൊൻകുന്നം: കൊപ്രക്കളം തകടിയിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി (പെണ്ണമ്മ, -94) നിര്യാതയായി. മക്കൾ: പരേതനായ ജേക്കബ്, തോമസ്, കുഞ്ഞമ്മ, ശാന്ത, രാജു, ഓമന, ലിസി, സുലോചന. മരുമക്കൾ: ഏലിക്കുട്ടി, ശ്യാമള, പരേതനായ ജോണി, പാസ്റ്റർ വർഗീസ്, ലീലാമ്മ, സാം, തങ്കച്ചൻ, ജോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഉദയപുരം ഐ.പി.സി സെമിത്തേരിയിൽ.