പറവൂർ: ചെത്ത്യാട്ടുകുടി ചകുതിപറമ്പിൽ പരേതനായ ചന്ദ്രെൻറ ഭാര്യ രമണി (69) നിര്യാതയായി. മക്കൾ: രാജീവ്, മഞ്ജുഷ, രഞ്ജുഷ, സിജു. മരുമക്കൾ. സ്മിത, പി.എം. മുരളി (കെ.എസ്.ഇ.ബി ഓവർസിയർ), സജീഷ്കുമാർ (സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), സിന്ധു.