പറവൂർ: പെരുവാരം ചെറുവല്യാകുളങ്ങര വാര്യത്ത് പരേതനായ ഗോവിന്ദ വാര്യരുടെ ഭാര്യ ശ്രീദേവി വാരസ്യാർ (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണവാര്യർ, സോമദാസ വാര്യർ, സത്യൻ, പരേതനായ ഹരിദാസ വാര്യർ. മരുമക്കൾ: ശ്രീമതി, രതി, ഉഷ, സുധ.