കോതമംഗലം: പല്ലാരിമംഗലം കൂറ്റംവേലി കാവുപറമ്പ് പുഞ്ചക്കാല പുത്തൻപുര ഷാജികൃഷ്ണൻ (സി.ആർ.പി.എഫ് ഓഫിസർ, 56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അഞ്ജുശ്രീ, അനുശ്രീ, അനഘ. മരുമക്കൾ: ജയകൃഷ്ണൻ (എൻജിനീയർ, ദുബൈ), സുബാഷ് (മർച്ചൻറ് നേവി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലാ വള്ളിച്ചിറയിലെ വീട്ടുവളപ്പിൽ.