മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ട പള്ളിക്ക് സമീപം നമ്പ്യാരത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ എൻ.എം. അബു (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, താജുദ്ദീൻ, സുനീർ. മരുമക്കൾ: ജെസീന, ജാസ്മിൻ, അനിത.